---
title: "ഇന്ദിരാഗാന്‌ധിയെ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരിച്ചു"
english_title: "Triprangotur Mandal Congress Committee Commemorates Indira Gandhi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158294/Triprangotur Mandal Congress Committee Commemorates Indira Gandhi"
published_at: "2023-10-31T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540a1a6c7882_IMG-20231031-WA0043.jpg"
keywords: []
---

# ഇന്ദിരാഗാന്‌ധിയെ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരിച്ചു

> **Lead Summary:** ഇന്ദിരാഗാന്‌ധിയെ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരിച്ചു

## Article Content

ഇന്ദിരാഗാന്‌ധിയെ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരിച്ചു

കടവത്തൂരിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് എടവന സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടരി കെ.പി.സാജു ഉദ്ഘാടനം ചെയ്തു.

വി.പി. കുമാരൻ, എം.പി. ഉത്തമൻ, സി.എൻ. പവിത്രൻ, കെ.കെ. വിജേഷ്, എ.ശശികുമാർ, മല്ലിക നാരായണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158294/Triprangotur Mandal Congress Committee Commemorates Indira Gandhi)